Prime Minister Narendra Modi is our Daddy, says AIADMK leader and airy development minister KT Rajenthira Balaji<br />അമ്മ നഷ്ടപ്പെട്ട അണ്ണാ ഡിഎംകെയെ നയിക്കാൻ പുതിയ നേതാവ് എത്തിയെന്നാണ് അണ്ണാ ഡിഎംകെ നേതാക്കൾ പറയുന്നത്. മോദി ഞങ്ങടെ ഡാഡിയാണെന്നാണ് തമിഴിനാട് ക്ഷീര വികസന വകുപ്പ് മന്ത്രിയായ രാജേന്ദ്ര ബാബാജി കഴിഞ്ഞ ദിവസം പറഞ്ഞത്.<br />